തിരുവനന്തപുരം: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റും. കെ.എം മാണി നിലപാട് കടുപ്പിച്ചതോടെയാണ് തീരുമാനം. മുഖ്യന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ തീരുമാനമുണ്ടാകും. ഏപ്രില്‍ രണ്ട് വരെ കാത്തിരിക്കാന്‍ മാണിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.