തിരുവനന്തപുരം: ജോര്‍ജ് വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കെ. എം. മാണി. കേരള കോണ്‍ഗ്രസിന്റെ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇനി അദേഹം തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു. ജോസ് കെ. മാണിയെക്കുറിച്ചു പി.സി. ജോര്‍ജ് ഇത്രയല്ലേ പറഞ്ഞുള്ളുവെന്നും മാണി ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.