പീഡനക്കേസില്‍ ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ആള്‍ ദൈവം ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആശ്രമത്തിലെത്തിയ രാജസ്ഥാന്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ നല്‍കിയ ജാമ്യമാണ് കോടതി തള്ളിയത്. ഈ കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ആശാറാം ബാപ്പു ജയിലിലാണ്.

Top