വിവാല്ഡി എന്ന ബ്രൗസര്‍ തരംഗമാകുന്നു. പുറത്തിറക്കി 10 ദിവസത്തിനകം 5,0000 ലക്ഷം ഡൗണ്‍ലോഡുകളാണ് ഈ ബ്രൗസറിന് ലഭിച്ചിരിക്കുന്നത്. ജനുവരി 27നാണ് ഈ ബ്രൗസര്‍ ഇറങ്ങിയത്.
ഒരേ സമയം പല സെര്‍ച്ചുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ ഒരു ബ്രൗസര്‍ തുണയാകുക എന്നാണ് കമ്പനി പറയുന്നത്. വിന്‍ഡോസ്, ഒഎസ്, ലിനക്സ് ഇങ്ങനെ എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബ്രൗസറുകള്‍ ലഭ്യമാണ്.
എന്നാല്‍ ഇത് ഒറിജിനല്‍ അല്ലെന്നും ഇത് ടെക്നിക്കല്‍ പ്രിവ്യൂവിന് ഉള്ളതാണെന്നാണ് കമ്പനി പറയുന്നത്.