പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹെറോയിനുമായി പശ്ചിമബംഗാള്‍ സ്വദേശിയായ യുവതി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി ഷമീല ബീവിയാണു പിടിയിലായത്. ഇവരില്‍ നിന്നും അഞ്ചു ലക്ഷം രൂപ വിലവരുന്ന 20 ഗ്രാം ഹെറോയിന്‍ ആലുവ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടിച്ചെടുത്തു.