ഇസ്ലാമാബാദ്: പെഷാവറിലെ സൈനിക സ്‌കൂള്‍ ആക്രമണത്തിന് തെരഞ്ഞെടുത്തത് സൈന്യത്തിനുള്ള മറുപടിയെന്ന് തെഹ്‌രിക് താലിബാന്‍. സൈന്യം ഞങ്ങളുടെ കുടുംങ്ങളെ ലക്ഷ്യമിട്ടു.വടക്കന്‍ വസീറിസ്ഥാനിലെ ഖൈബര്‍ പ്രദേശത്ത് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
ഞങ്ങളുടെ വേദന അവരെ അറിയിക്കുന്നതിനാണ് കുട്ടികളെ കൊന്നൊടുക്കിയതെന്നും പാക് താലിബാന്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ ഇന്ത്യ അപലപിച്ചു.