കാസര്‍ഗോഡ്: വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് കോടതിയാണ് തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2011ല്‍ കാഞ്ഞങ്ങാട് നടത്തിയ പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.