തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണ തിയതിയില്‍ മാറ്റമില്ല. മുന്‍ നിശ്ചയിച്ച തിയതി പ്രകാരം 13-ന് തന്നെ ബജറ്റ് അവതരിപ്പിക്കും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കായി നാളെ ഉച്ചയ്ക്കു ശേഷം സഭ ചേരും. സ്പീക്കര്‍ തിരഞ്ഞെടുപ്പ് പിന്നീട് നടത്തും. നിയമസഭ കാര്യോപദേശക സമിതിയുടേതാണ് തീരുമാനം.