തിരുവനന്തപുരം: ബജറ്റ് അവതരണത്തിനു മുന്നോടിയായി സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് ഗവര്‍ണര്‍ പി. സദാശിവത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്ത് നല്കി. കെ.എം. മാണിയെ കുറ്റക്കാരനായി കാണാനാകില്ലെന്നും മാണിതന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.