ബാര്‍കോഴ: കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നു സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. ബിജു രമേശ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Top