ബാര്‍ കേസ് പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

കൊച്ചി: ബാര്‍ കോഴ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിന് കോടതി കൂടുതല്‍ സമയം അനുവദിച്ചു.

Top