ബാര്‍ കോഴക്കേസിലെ തിരിച്ചടി; മാണി രാജി വയ്ക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണി രാജി വയ്ക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ്‌ വി ഡി സതീശന്‍.

മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. രാജി വച്ചില്ലെങ്കില്‍ നേതൃത്വത്തെ തിരുത്താന്‍ ഇടപെടുമെന്നും വി ഡി സതീശന്‍ അറിയിച്ചു.

Top