തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ അഡ്വക്കേറ്റ് ജനറലിനെതിരെ പ്രതിപക്ഷം രംഗത്ത്. പ്രതികള്‍ക്ക് നിയമോപദേശം നല്‍കുന്ന ആള്‍ തന്നെ കേസ് വാദിച്ചാല്‍ എങ്ങനെ ശരിയാകുമെന്ന് എ.പ്രദീപ് കുമാര്‍ എംഎല്‍എ. എ.ജി വാദിച്ചാല്‍ കേസ് തോറ്റുപോകുമെന്നും എ.പ്രദീപ് കുമാര്‍.
ബിജു രമേശിന്റെ മൊഴി പുറത്തുവന്നാല്‍ പലരും അഴിയെണ്ണുമെന്നും പ്രദീപ് കുമാര്‍ സഭയില്‍ പറഞ്ഞു.