തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
അന്വേഷണത്തില്‍ സമ്മര്ദ്ദമുണ്ടായിട്ടില്ലെന്ന എസ് പി സുകേശന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ മാത്രം കാര്യമാണെന്നും കോടിയേരി പറഞ്ഞു.