ബാര്‍ കോഴക്കേസ് പരാമര്‍ശം; ജേക്കബ് തോമസിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. ബാര്‍ കോഴക്കേസിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ്‌ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ചീഫ് സെക്രട്ടറി ജിജി തോംസണാണ് നോട്ടീസ് അയച്ചത്.

Top