ബാര്‍ കോഴ: ഏതന്വേഷണത്തിനും തയ്യാറെന്ന് കെ.എം മാണി

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിനെതിരെ ധനമന്ത്രി കെ.എം മാണി. താനോ പാര്‍ട്ടിയോ ആരില്‍ നിന്നും ഒരു രൂപപോലും കോഴവാങ്ങിയിട്ടില്ലെന്നും ഏതന്വേഷണത്തിനും താന്‍ തയ്യാറാണെന്നും മാണി വ്യാക്തമാക്കി.

Top