കോട്ടയം: ബാര്‍ കോഴ കേസില്‍ അന്വേഷണം നീളുന്നതില്‍ കേരള കോണ്‍ഗ്രസിന് (എം) അതൃപ്തി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നേതാക്കള്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടു.