കോട്ടയം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.സി ജോര്‍ജുകൂടി ഉള്‍പ്പെട്ട യുഡിഎഫ് ഉപസമിതിയാണു മാണി രാജിവയ്‌ക്കേണ്ടെന്ന നിലപാട് എടുത്തത്. കേസില്‍ ഇതുവരെ ലഭിച്ച മൊഴികളെല്ലാം മാണിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.