തിരുവനന്തപുരം: ബാര്‍കോഴ വിഷയം ജനകീയ കോടതിയില്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കെപിസി പ്രസിഡന്റ് വി എം സുധീരന്‍.
ബാക്കി ജനം തീരുമാനിക്കട്ടെ.ഇപ്പോള്‍ തിരഞ്ഞെടുപ്പ് മാത്രമാണ് മുന്നിലുള്ളതെന്നും സുധീരന്‍ പറഞ്ഞു.
കോടതി വിധി സംബന്ധിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.