ബാര്‍ കോഴ: തെളിവുകള്‍ വിജിലന്‍സിന് കൈമാറണമെന്ന് ചെന്നിത്തല

കോട്ടയം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തെളിവുകള്‍ കൈവശം ഉള്ളവര്‍ വിജിലന്‍സിന് നല്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജേക്കബ് തോമസിനെ ഡിജിപിയാക്കിയിട്ടില്ല. ഡിജിപി ഗ്രേഡ് നല്കുക മാത്രമാണ് ചെയ്തത്. വിന്‍സണ്‍ എം.പോളിനെ ബാര്‍ കോഴ അഴിമതി അന്വേഷണത്തിന്റെ നേതൃത്വത്തില്‍ നിന്നും മാറ്റിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top