ബാര്‍ കോഴ: മാണിക്കെതിരേ കേസെടുക്കണമെന്ന് സുനില്‍കുമാറിന്റെ ഹര്‍ജി

കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കി കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.

Top