ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് നിയമ വകുപ്പ് അറിഞ്ഞ്:മുഖ്യമന്ത്രി

കോഴിക്കോട്: കേരള കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ മറുപടി. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് നിയമ വകുപ്പ് അറിഞ്ഞു കൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എക്‌സൈസ് വകുപ്പ് നേരിട്ട് നിയമോപദേശം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top