ബിജു രമേശിനെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് ജോണി നെല്ലൂര്‍

തിരുവനന്തപുരം: ബാര്‍ കോഴ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം വിളിക്കണമെന്ന് ജോണി നെല്ലൂര്‍. ബാലകൃഷ്ണപിള്ളയുടേത് മുന്നണി മര്യാദ ലംഘനമാണ്. ബിജു രമേശിനെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.

Top