തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തത്. തിരുവനന്തപുരം സബ്‌കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.