ബിജെപി നേതാവ് നരേന്ദ്ര ടണ്ഠന്‍ രാജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ബിജെപി നേതാവ് നരേന്ദ്ര ടണ്ഠന്‍ രാജി പിന്‍വലിച്ചു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് രാജി പിന്‍വലിച്ചത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കിരണ്‍ബേദിയുടെ തെരഞ്ഞെടുപ്പ് പ്രാരണ ചുമതല ടണ്ഠനായിരുന്നു. കിരണ്‍ബേദി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും ഇത് സഹിക്കാനാകില്ലെന്നും കാട്ടിയായിരുന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ടണ്ഠന്‍ രാജിക്കത്ത് നല്‍കിയത്.

Top