ഭരണകൂടങ്ങളുടെ അജണ്ട നിശ്ചയിക്കുന്നത് ബാഹ്യ ശക്തികളെന്ന് സുധീരന്‍

തിരുവനന്തപുരം: ഭരണകൂടങ്ങളുടെ അജണ്ട നിശ്ചയിക്കുന്നത് പലപ്പോഴും ജനഹിതം അനുസരിച്ചല്ലെന്നും ബാഹ്യ ശക്തികളുടെ ഇടപെടലുകളാണെന്നും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇത് ജനാധിപത്യത്തിന്റെ പോരായ്മയാണെന്നും സമൂഹ നന്മയ്‌ക്കെതിരായ നടപടികള്‍ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top