ഭൂമി തട്ടിപ്പ് കേസ്: ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് സിബിഐ ആവസ്യപ്പട്ടു. വ്യാജ തണ്ടപ്പേര് ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും സിബിഐ വ്യക്തമാക്കി. സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആറുമാസം കൂടി സമയം നീട്ടിയത്.

Top