മദ്യനയം: അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: മദ്യനയത്തിലെ മാറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്. എ പ്രദീപ് കുമാര്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ബിയര്‍ വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇതുവരെ തീരുമാനമാകാത്ത കാര്യങ്ങളിലാണ് ചര്‍ച്ച.

അതേസമയം അടിസ്ഥാന നയത്തില്‍ മാറ്റമില്ലെന്ന് കെ.ബാബു നിയമസഭയില്‍ അറിയിച്ചു.

Top