മദ്യനയം മാറ്റത്തില്‍ തെറ്റില്ലെന്ന് ലത്തീന്‍ സഭ

കൊച്ചി: മദ്യനയം മാറ്റത്തില്‍ തെറ്റില്ലെന്ന് ലത്തീന്‍ സഭ. നയം മാറ്റം സര്‍ക്കാരിന് തീരുമാനിക്കാമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു.

തെറ്റു പറ്റിയെന്ന് തോന്നിയാല്‍ സര്‍ക്കാരിനെ തിരുത്താം. മദ്യത്തിനെതിരെ ബോധവത്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top