തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം അഴിമതി നടത്താന്‍ തയ്യാറാക്കിയ പൊറാട്ട് നാടകമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ബാര്‍ ഉടമകളുമായി നടത്തിയ വിലപേശലിന്റെ ഭാഗമാണ് മദ്യനയമെന്നും മാണി രാജിവെച്ച് മാറി നില്‍ക്കണമെന്നും പിണറായി പറഞ്ഞു.