തിരുവനന്തപുരം: മദ്യനയത്തില്‍ പ്രായോഗികമായ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വിമര്‍ശനങ്ങളും കോടതി നിരീക്ഷണങ്ങളും കണക്കിലെടുത്താണ് മാറ്റം വരുത്തുന്നത്. എന്നാല്‍ നയത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.