തിരുവനന്തപുരം: മദ്യ നയം മൂലം സാമ്പത്തിക നഷ്ടമില്ലെന്നും എക്‌സൈസ് മന്ത്രി കെ ബാബു. മദ്യ വില്‍പ്പനയിലും ഉപയോഗത്തിലും കുറവുണ്ടെന്നും നികുതി വര്‍ദ്ധിപ്പിച്ചതിനാല്‍ വരുമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.