മസ്രത്ത് ആലമിനെതിരായ കേസുകള്‍ തുടരണമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ വിഘടനവാദി നേതാവ് മസ്രത്ത് അലമിനെതിരേയുള്ള 27 കേസുകളും തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യസഭയിലാണ് രാജ്‌നാഥ് സിംഗ് ജമ്മു കാശ്മീര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിത്. അലമിന്റെയും അനുയായികളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ അറിയിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Top