മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്; പരിശോധനയില്‍ കഞ്ചാവ് കണ്ടെടുത്തു

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്. മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം പരിശോധനയ്ക്കിടയില്‍ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തി.

Top