മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ ഹരിബാവു ബാഗ്‌ദേ

മുംബൈ: മഹാരാഷ്ട്രാ നിയമസഭാ സ്പീക്കറായി ബിജെപിയിലെ ഹരിബാവു ബാഗ്‌ദേ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസും ശിവസേനയും സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബാഗ്‌ദേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Top