മാണി ധനമന്ത്രിയായി തുടര്‍ന്നാല്‍ ഖജനാവ് കാലിയാകും: പന്ന്യന്‍ രവീന്ദ്രന്‍

കോട്ടയം: കെ.എം മാണി ധനമന്ത്രിയായി തുടര്‍ന്നാല്‍ കേരളത്തിന്റെ ഖജനാവ് കാലിയാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയെ എതിര്‍ത്ത് രക്തസാക്ഷിയായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top