മാണി ധനമന്ത്രിയെങ്കില്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുമെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് തിരക്കിട്ടെന്ന് മുസ്ലീംലീഗ് നേതാവ് കെ.പി.എ മജീദ്. നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് നിര്‍ഭാഗ്യകരമാണെന്നും മാണി ധനമന്ത്രിയെങ്കില്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുമെന്നും മജീദ് വ്യക്തമാക്കി.

കോഴിക്കോട് നാദാപുരത്തുണ്ടായ അക്രമം രാഷ്ട്രീയപ്രേരിതമല്ലെന്നും വ്യക്തിപരമാണെന്നും മജീദ് അഭിപ്രായപ്പെട്ടു.

Top