തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ എം മാണി രാജി വയ്ക്കണമെന്ന് ഹൈക്കമാന്റ്. വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് കെപിസിസിയോട് ഹൈക്കമാന്റ് ആവശ്യപ്പട്ടു.
അതേസമയം, രാജി വയ്ക്കണമെന്ന് യുഡിഎഫ് മാണിയോട് ആവശ്യപ്പെടും. രാജിയല്ലാതെ മറ്റു വഴികളില്ലെന്ന് യുഡിഎഫ് മാണിയെ അറിയിക്കും.