കല്‍പ്പറ്റ: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കുഞ്ഞോത്തെ പൊലീസ് കോണ്‍സ്റ്റബിള്‍ പ്രമോദിന്റെ വീട്ടിലെത്തി ബൈക്ക് കത്തിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് കസ്റ്റഡിയില്‍ വിട്ടത്.
മാനന്തവാടി ജില്ലാആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം രൂപേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി