കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് തടവിലിട്ട ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബഞ്ചാണ് സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണിത്. മാവോയിസ്റ്റാകുന്ന കുറ്റകരമല്ല എന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെന്ന വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.