തിരുവനന്തപുരം: സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
സലീം രാജ് മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്‌തെന്നും ഓഫീസ് ദുരുപയോഗത്തിന് നല്‍കിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വി.എസ് പറഞ്ഞു.
ജനങ്ങളുടെ സ്വത്ത് തട്ടിപ്പറിക്കാന്‍ മുഖ്യമന്ത്രി കൂട്ടു നില്‍ക്കുകയാണെന്നും ഇതിന് അരുവിക്കരയിലെ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കണണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.