മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നതിനുള്ള പ്രമേയം പാസായി

ചെന്നൈ: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാടിന്റെ പ്രമേയം നിയമസഭയില്‍ പാസായി. ഇക്കാര്യം കേരളത്തെക്കൊണ്ട് സമ്മതിപ്പിക്കന്‍ കേന്ദ്രം തയ്യാറാകാനും ആവശ്യം.

Top