മുല്ലപ്പെരിയാര്‍ പുതിയ ഡാമിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര അനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണത്തിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി. തമുഴ്‌നാടിന്റെ തെിര്‍പ്പ് തള്ളിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കേരളത്തിന് അനുമതി നല്‍കിയത്. പ്രധാനമനന്ത്രിയുടെ ഓഫീസിനും അനുകൂല നിലപാട്.

കേന്ദ്രത്തിന്റെ നടപടി നിലവില്‍ കോടതിയിലുള്ള കേസിന് ബാധകമാകില്ല. ആറുമാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കണം.

Top