മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി പരിസ്ഥിതി പഠനത്തിനുള്ള അനുമതി റദ്ദാക്കി. കേന്ദ്രവനം വന്യജീവി ബോര്‍ഡാണ് അനുമതി റദ്ദാക്കിയത്. സുപ്രീം കോടതിയില്‍ കേസു നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
കേസുള്ള കാര്യം മറച്ചുവച്ചതിന് കേരളത്തിനെ വനം വന്യജീവി ബോര്‍ഡ് വിമര്‍ശിച്ചു.