മുല്ലപ്പെരിയാറില്‍ ഡാം നിര്‍മ്മിക്കുന്നതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേരളം നടത്തുന്ന സാധ്യതാപഠനം നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. കേരളത്തിന്റെ നടപടി സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്നും തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ പറയുന്നു.

Top