മുഹമ്മദ് നിസാമിനെ ആര് സഹായിച്ചാലും മുഖം നോക്കാതെ നടപടിയെടുക്കും: ചെന്നിത്തല

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരു തരത്തിലുമുള്ള ഇടപെടലുകളും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ആര് സഹായിച്ചാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതിക്ക് കിട്ടാവുന്ന പരാമവധി ശിക്ഷ വാങ്ങിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Top