മെല്‍ബണ്‍: ആസ്ട്രേലിയക്കേതിരെയുള്ള മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ രണ്ടാംദിനം നായകന് സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ആസ്ട്രേലിയ 530റണ്‍സിന്റെ സ്കോര്‍ നേടി. സ്മിത്ത് 192 റണ്‍സ്നേടി.
റോജേഴസ് 57,വാട്സന് 52,ഹാഡിന് 55 ഹാരിസ് 52 എന്നിവര്‍ അര്‍ദ്ധശതകം നേടി. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി 4വിക്കറ്റും ഉമേഷ് യാദവും അശ്വിന് 3വിക്കറ്റുകള്‍ വീതം നേടി.
മറുപടിബോറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി മുരളി വിജയും ശിഖര്‍ ധവാനും ക്രീസിലുണ്ട്. ഈ കളി സമനിലയൊ തോല്ക്കുകയൊ ചെയ്താല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.