കൊച്ചി: മൂന്നാര്‍ പാക്കേജിന് മന്ത്രിസഭ യോഗം അനുമതി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിനാണ് പാക്കേജ് ഊന്നല്‍ നല്‍കുന്നത്. തൊഴിലാളികളുടെ കൂലി വര്‍ധനവിനും മന്ത്രി സഭാ യോഗം ശുപാര്‍ശ നല്‍കി.
തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒപ്പം 700 കോടിയുടെ ശബരിമല പാക്കേജിനും മന്ത്രിസഭ അംഗീകാരം നല്‍കി.