മെക്‌സിക്കോയില്‍ ഭൂചലനം; ആളപായമില്ല

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ പസഫിക് തീരമായ ജലിസ്‌കോയില്‍ ശക്തിയേറിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

Top