ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ‘അമ്മു ടു അമ്മു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതൊരു മുഴുനീള എന്റര്‍ടെയിനറായിരിക്കും.
ചിത്രത്തില്‍ മുകേഷ് ഉണ്ടായിരിക്കുമെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഈ ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക.